അധ്യായം

രൂപസങ്കല്‌പം

-കഥ നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്നു; ഇതിവൃത്തം നമ്മുടെ യുക്തിബോധത്തെ പ്രീതിപ്പെടുത്തുന്നു; 'പാറ്റേൺ' നമ്മുടെ സൗന്ദര്യബോധത്തെയും; പുസ്തകത്തെ സമഗ്രമായി ദർശിക്കുന്നതിനു 'പാറ്റേൺ' നമുക്ക് കഴിവു നൽകുന്നു

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു