-" നമ്മുടെ സമൂഹത്തിൽ സത്യത്തിന്റെയും സ്വാതന്ത്ര്യത്തെയും ഏറ്റവും വലിയ ശത്രു ആരാണ് എന്നറിയാമോ? അതിന്റെ പേര് ഭൂരിപക്ഷം എന്നാണ്. ലോകത്തിൽ എല്ലായിടത്തും വിഡ്ഢികളാണ് ഭൂരിപക്ഷം