" കൊടുങ്കാറ്റും കൂരിരുട്ടും ഇടിമുഴക്കവും നേരിടാനുള്ള പ്രക്ഷുബ്ധതയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആത്മാവിൽ നീറിപ്പി ടിച്ചിരിക്കുന്നത്. വലിയൊരു വിപത്തിലേക്കാണ് നീക്കം എന്ന ബോധം ആ മനസ്സിലങ്കുരിച്ചു കഴിഞ്ഞിട്ടും!"