യഥാർത്ഥമായ ജ്ഞാനം അന്യർക്ക് പകർന്നുകൊടുക്കുക സാധ്യമല്ല. അതിൽ ഒരാൾക്ക് ജീവിക്കാൻ കഴിയുമെന്ന് മാത്രം. വിജ്ഞാനം മാത്രമേ പകർന്നു കൊടുക്കാൻ കഴിയൂ