സെമിത്തേരിയിലെ പാഴ്മണ്ണിലാണ്ട കൊച്ചനിയന്റെ ശവം, ബലാൽക്കാരം, ചോരത്തുള്ളികൾ, പ്രണയാങ്കുരം എത്ര വിചിത്രമായ സംയോഗം! എങ്കിലും ശില്‌പഭദ്രതയാൽ അതു തുലോം ഹൃദയാവർജ്ജകമായിത്തീർന്നിരിക്കുന്നു