അധ്യായം

മനുഷ്യൻ കീടമായി മാറുന്നു

മരണശേഷം (തന്റെ) കൃതികൾ നശിപ്പിച്ചുകളയണം എന്ന് അദ്ദേഹം (കാഫ്‌കെ)പ്രിയസുഹൃത്തായ മാക്സ് ബോഡിന് നിർദ്ദേശം നൽകിയിരുന്നു. പക്ഷെ കാഫ് കെയെയും വിശ്വസംസ്കാരത്തെയും ഗാഢമായി സ്നേഹിച്ച ആ സുഹൃത്ത് കാഫ്കെയുടെ നിർദ്ദേശം അംഗീകരിച്ചില്ല. ആ കൃതികൾ എഡിറ്റ് ചെയ്തതും പ്രസിദ്ധീകരി ച്ചതും അദ്ദേഹമാണ്

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു