അധ്യായം

ചങ്ങമ്പുഴ പ്രതിഭയിലെ കാവ്യസങ്കല്‌പം

ലോകത്തിലെ ഏറ്റവും വിലപ്പെട്ടത് കവിതയാണെന്ന വിശ്വാസം ചങ്ങമ്പുഴയുടെ രചനാവ്യക്തിത്വത്തിലലിഞ്ഞു ചേർന്നിരുന്നു. 'കവിത കവിതയ്ക്കു വേണ്ടി' എന്നതല്ല 'കവി കവിതയ്ക്കു വേണ്ടി' എന്നതാണ് അവിടെ ആധിപത്യം ചെലുത്തുന്ന പ്രമാണം

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു