ആറ് കിലോമീറ്റർ അകലെയുള്ള ഗ്രന്ഥശാലയിൽ അതുണ്ടെന്നറിഞ്ഞപ്പോൾ ഞങ്ങൾ അവിടെപ്പോയി, അതു മുഴുവൻ നോട്ടുബുക്കിൽ പകർത്തിയെടുത്തു. ഒരുമിച്ചിരുന്നും ഒറ്റയ്ക്കിരുന്നും ഞങ്ങൾ അത് വായിച്ചു തീർത്തു