സൗകര്യത്തിനുവേണ്ടി ചിലർ സൗന്ദര്യത്തെ നാലായി തരംതിരിച്ചിരിക്കുന്നു. ലളിതം, മുഗ്‌ദ്ധം, ഗംഭീരം, ഉദാത്തം എന്നിങ്ങനെ. ഇതിൽ ഏതു തലത്തിലുൾപ്പെടും വള്ള ത്തോൾ കവിതയിലെ സൗന്ദര്യം?