അന്നെഴുത്തച്ഛൻ പ്രയോഗിച്ച പദങ്ങളെകൊണ്ട് തന്നെയാണ് നാന്നൂറ് സംവത്സരങ്ങൾ കഴിഞ്ഞിട്ടും, ഇന്നും ഭാഷ കവികൾ കൈകാര്യം ചെയ്യുന്നത്