അധ്യായം

സത്യസന്ധതയും വിമർശനവും

ഒരു നിരൂപകന്റെ വിലപ്പെട്ട സിദ്ധികളിൽ ഏറ്റവും പ്രധാനപ്പെട്ടത് സത്യം പറയാനുള്ള ധീരതയാണ്. 'സത്യം പറയുക' എന്നത് ഒന്നുകൂടി തിരുത്തി 'സത്യമെന്ന് താൻ വിശ്വസിക്കുന്നത് പറയുക' എന്നെഴുതിയാൽ കൂടുതൽ ശരിയാകും

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു