അധ്യായം
സാഹിത്യ പ്രസ്ഥാനങ്ങൾക്കു പിന്നിൽ
ക്ലാസ്സിസ്സിസം, നാച്വറലിസം, റിയലിസം എന്നീ പ്രസ്ഥാനങ്ങൾ വസ്തുനിഷ്ഠമായ മനോഭാവത്തിന് പ്രാമുഖ്യമുള്ള വിഭാഗത്തിൽപ്പെടുന്നു. റൊമാന്റിസിസം, സിംബോളിസം, സർറിയലിസം തുടങ്ങിയ പ്രസ്ഥാനങ്ങൾ ആത്മനിഷ്ഠമായ മനോഭാവത്തിന് പ്രാമുഖ്യമുള്ള വിഭാഗത്തിലും