1935-ൽ ലക്നൗവിൽ വെച്ച് ഇന്ത്യയിലെ ആദ്യത്തെ പുരോഗമനസാഹിത്യസമ്മേളനം പ്രേംചന്ദിന്റെ അദ്ധ്യക്ഷതയിൽ കൂടി. രണ്ട് വർഷത്തിനകം കേരളത്തിൽ അതിന്റെ ശാഖയും ഉടലെടുത്തു. അതാണ് ജീവൽ സാഹിത്യ സംഘടന