അധ്യായം

ശാസ്ത്രവും സാഹിത്യവും തമ്മിൽ ?

പ്രായോഗികതലത്തിൽ കർമ്മനിരതനാകാൻ കഴിവുള്ള മ നുഷ്യനിൽത്തന്നെ ഭാവനാലോകത്തിൽ സ്വച്ഛന്ദവിഹാരം ചെയ്യാനുള്ള വാസനയുമുണ്ട്. ഭൗതികസത്തകളിൽ നിന്നു വിഭിന്നമായി പ്രകൃതിക്ക് ഒരു വൈകാരികസത്തയുള്ളതാ യി മനുഷ്യനറിയുന്നത് ആ വാസനയുടെ പ്രഭവകേന്ദ്രമാ യ സഹജാവബോധത്തിലൂടെയാണ്

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു