അധ്യായം
യുക്തി ബോധത്താൽ നിയന്ത്രിതം
“ഈ "ഇൻഷൻ' എന്നതുതന്നെ അവ്യക്തമായ ഒരു സങ്കൽപമാണ് മൃഗങ്ങളിൽ അതുണ്ടായിരിക്കാം. മനുഷ്യ ന്റെ കാര്യമാണ് ഞാൻ പറയുന്നത്. മനുഷ്യരിൽ അതിന്റെ പ്രവർത്തനമുണ്ടെന്ന് സമ്മതിച്ചാൽ തന്നെയും അറിവിനു വേണ്ടി അതിനെ ആശ്രയിക്കുന്നത് വിശേഷബുദ്ധിയുടെ നിഷേധമായിരിക്കും”