അധ്യായം

പുലയനയ്യപ്പൻ എന്ന ബിരുദം

"“അടിയെടാ അവനെ കൊല്ലെടാ..' എന്നും മറ്റുമുള്ള കൊലവിളികളുയർന്നു. അദ്ദേഹത്തെ ആരാധിക്കുന്ന യുവാക്കൾ ചിലർ അവിടെയുണ്ടായിരുന്നതുകൊണ്ടും, അവർ അദ്ദേഹത്തെ സംരക്ഷിക്കാൻ സാഹസികവ്യഗ്രത കാട്ടിയതുകൊണ്ടും ജീവാപായമുണ്ടായില്ല"

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു