അധ്യായം

കെ അയ്യപ്പന്റെ ഉൽബോധന കവിത

"മാനവഹൃദയത്തെ സഹസ്രാബ്ദങ്ങളായി അടിമപ്പെടുത്തി യ ആചാര വിശ്വാസങ്ങളിൽ നിന്ന് വിമുക്തമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. ജന്മനാ സ്വതന്ത്രമാ യ ആ മനസ്സ് സമകാലികവും ശാസ്ത്രീയവുമായ വിജ്ഞാനത്തിന്റെ പ്രേരണയാൽ സ്വാതന്ത്ര്യബോധത്തെ ലക്ഷ്യോന്മുഖമാക്കിത്തീർത്തു"

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു