അധ്യായം

ആത്മീയതയുടെ കാവ്യലോകം

മലയാളകാവ്യലോകത്തിൽ ഏകാന്തശൃംഗങ്ങളായി ഉയർന്നു പരിലസിക്കുന്ന ആ കാവ്യങ്ങൾ സാഹിത്യചരിത്രകാ രന്മാരുടേയും വിമർശകരുടേയും സവിശേഷമായ ശ്രദ്ധയ് ക്കും പഠനത്തിനും വിധേയമാക്കേണ്ട കാലം അതിക്രമി ച്ചിരിക്കുന്നു"

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു