"അഹന്താബോധത്തിന് അമർച്ച വരുത്തി സമഷ്ടിസുഖം ലക്ഷ്യമാക്കുന്നിടത്താണ് ഏതു ജീവിതവും ശക്തിയുടെ അക്ഷയകേന്ദ്രമായി മാറുക"