അധ്യായം

കാണ്ടാമൃഗം – തെരുവിലും മനസ്സിലും

" കാണ്ടാമൃഗമായി മാറുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന ഉൽക്കർഷത്തെപ്പറ്റി അവർ എണ്ണിയെണ്ണി പറയുന്നുണ്ട്. ആ അവസ്ഥയോട് പൊരുത്തപ്പെടാൻ കഴിയാതെ നിൽക്കുന്നത് പ്രായോഗിക ജീവിതത്തിൽ പരാജയമായ ബെരങ്കർ മാത്രമാണ്. സ്നേഹവികാരം നിരർത്ഥകമാണെന്ന് വാദിക്കുന്ന പ്രമാണികളെ പോലെ എളുപ്പത്തിൽ കാണ്ടാമൃഗമായി 'വളരാൻ ' അയാൾക്ക് കഴിയുന്നില്ല "

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു