" നല്ലവൾ ആയിരിക്കാനുള്ള ദൈവങ്ങളുടെ കൽപ്പന പാലിക്കാൻ വേണ്ടി അവൾ രണ്ടായി പിളർന്നു- നല്ലവളായ ഷെൻതെയായും കഠിന ഹൃദയനായ ഷൂയിതായായും"