" ജീവിതത്തിൽ ഏറ്റവും വിരസമായ, ദാരുണമായ ഒരവസ്ഥയാണ് കാത്തിരിപ്പ്. സമയം നിങ്ങളുടെ മനസ്സിൽ ഭാരമായി അമരുന്നു. ആ ഭാരതിനടിയിൽ നിങ്ങൾ ദീനമായി പിടയുന്നു"