" സ്വന്തം ജീവിതത്തിലെ ദുഃഖമല്ല , ദുരന്താവ ബോധമാണ് നാടക പ്രതിഭകളിൽ സർഗാത്മകതയുടെ വിളഭൂമിയായി വർത്തിക്കുന്നത്. ആ ബോധം ജന്മസിദ്ധമായ വാസനയാണെന്ന് പറയാം "