അധ്യായം

അന്തരീക്ഷ പരിവർത്തനം

" ബാങ്കോ എന്ന കഥാപാത്രം അനുപേക്ഷണീയമാണെന്ന് ഉപരിപ്ലവമായ വീക്ഷണത്തിൽ തന്നെ നാം മനസ്സിലാക്കുന്നു. മക്ബത്തിന്റെ ആന്തരികാവസ്ഥയെന്തെന്ന് വിശദമാക്കാൻ ആ പാത്രമാണ് ഏറ്റവും അധികം സഹായിക്കുന്നതെന്ന് കാണാനും വൈകുന്നില്ല.

343to362
സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു