അധ്യായം
മദർ കറേജ്
" പക്ഷേ, നാടക രചന പൂർത്തിയായപ്പോൾ തന്റെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെയും അതിനനുസരണമായ നായികാസങ്കല്പത്തെയും അതിലംഘിച്ചുകൊണ്ട് മദർ കറേജ് എന്ന കഥാപാത്രം തലയെടുപ്പോടെ വളരുന്നതാണ് നാം കാണുന്നത്. സൃഷ്ടാവിനെ തോൽപ്പിച്ചുകൊണ്ട് സൃഷ്ടി ഉരുത്തിരിഞ്ഞു വരിക എന്ന ഈ പ്രതിഭാസം പ്രതിഭാശാലികളുടെ സർഗാത്മകതയിൽ പലപ്പോഴും പ്രകടമാകാറുണ്ട് "
309to332