അധ്യായം

ഈഡിപ്പസ് രാജാവ്- മഹത്തായ ഒരു നാടകം

" അവിശ്വാസവും അസംഭവ്യവുമായ ഒരു കഥയ്ക്ക് വിശ്വാസ്യതയും സംഭവ്യതാബോധവും നൽകാൻ സോഫക്ലിസിന് കഴിഞ്ഞത് സ്വഭാവാവിഷ്കരണത്തെയും ഇതിവൃത്തത്തെയും തമ്മിൽ യുക്തി ബോധത്തിന്റെ സ്വർണ ശൃംഖല കൊണ്ട് ഇപ്രകാരം കൂട്ടിയിണക്കിയതും മൂലമാണ് "

195to204
സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു