അധ്യായം
ദുരന്തം സ്വഭാവഗുണങ്ങൾ മൂലം
-"( അതിനിടയിൽ) ഒരാൾ ഉയർന്ന ധാർമ്മിക ബോധവും ധീരതയും മറ്റുമായി കടന്നു വന്നാൽ എന്തു സംഭവിക്കും? ഇതിനുത്തരമാണ് ഈ ഡിപ്പസ് നാടകം. ഉൽകൃഷ്ട ഭാവങ്ങൾ ഈ ലോകത്തിൽ എത്രമാത്രം അരക്ഷിതമാണെന്നാണ് ' ഈഡിപ്പസ് ' വാചാലമായി ഉപന്യസിക്കുന്നത്"
189to194