"മനുഷ്യജീവിതത്തെ ശോകാത്മകമാക്കുന്നതിൽ വിധി ക്കും പങ്കുണ്ടെന്ന വീക്ഷണം ആശാന്റെ ദർശനത്തിലെ ഒരംശമായി കലർന്നിട്ടുണ്ടെന്ന് സമ്മതിക്കാതെ തരമില്ല"