"അപൂർണ്ണമായ ഭാഷ ഉപാധിയാക്കിക്കൊണ്ട് സങ്കീർണഗ ഹനമായ ഒരു ആന്തരികാനുഭൂതി ആവിഷ്കരിക്കുന്ന തിൽ ആശാൻ കൈവരിച്ച വിജയമാണ് നളിനി എന്ന കാവ്യശില്പം"