അധ്യായം

ഒരു ഗ്രാമീണൻ നിരീക്ഷിച്ച ലോകം

ഒരു സാമൂഹ്യശാസ്ത്രജ്ഞനെപ്പോലെ യാഥാർത്ഥ്യങ്ങ ളെടുത്തു പെരുമാറുമ്പോഴും അവയെ കലാശിൽപത്തിന്റെ ഘടകങ്ങൾ ആക്കി മാറ്റുന്ന രാസവിദ്യ തകഴിയുടെ രചനാപ്രക്രിയയിൽ എപ്പോഴും പ്രകടമാകുന്നത് കാണാം

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു