അധ്യായം

ഇരുളിനെ തുളച്ചുയരുന്ന ദീപനാളം

വീട്ടിൽ മടങ്ങിയെത്തിയാലുടനെ ഡെൽചെഫ് എന്ന യുവാവ് നൽകിയ നിഘണ്ടു പരിശോധിക്കണമെന്ന് കിളി തീരുമാനിച്ചു. അതിന്റെ ആദ്യപുറത്ത് 'പ്രതീക്ഷ 'എന്ന വാക്ക് ആ യുവാവ് എഴുതിവച്ചിട്ടുണ്ട്

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു