ബെക്കറ്റിന്റെ കഥാപാത്രങ്ങളുടേത് തുലോം വ്യർത്ഥമായ ഒരു കാത്തിരിപ്പാണ്. എന്നാൽ മാർകെയ്സിന്റെ കേണൽ കാത്തിരിക്കുന്നത് തനിക്ക് ന്യായമായും ലഭിക്കേണ്ട, തനി ക്കവകാശപ്പെട്ട ഒരു ലൗകിക കാര്യത്തിന് വേണ്ടിയാണ്