ഇന്നത്തെ മലയാള കഥകളിൽ ബോർഹസിന്റെ സ്വാധീനതയാണ് തെളിഞ്ഞു കാണപ്പെടുന്നത്. യാഥാർത്ഥ്യത്തിന്റേയും സങ്കൽപ്പത്തിന്റേയും അതിർത്തികൾ അവയിൽ അപ്രത്യക്ഷമാകുന്നു