അധ്യായം

വിസ്മയത്തോടെ കുഞ്ഞുണ്ണിമാഷ്

വിസ്മയഭാവത്തിന്റെ സ്വച്ഛന്ദമായ ഈ ചിത്രനിർമ്മാണം കുഞ്ഞുങ്ങളെ മാത്രമല്ല, മുതിർന്നവരെയും പുതിയൊരു ലോകാവബോധത്തിലേക്ക് വളർത്തുന്നു. യുക്തിബോധ വും പ്രായോഗികബുദ്ധിയും പരിമിതപ്പെടുത്തുന്ന ലോക ത്തിൽ നിന്ന് ഇത്തരം ഭാവനാപ്രയോഗം അവരെ മോചിപ്പിക്കുന്നു

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു