നായകൻ സ്വപ്നജീവിയാണ്, നായിക പ്രായോഗിക ബുദ്ധിയും. പ്രായോഗിക ബുദ്ധി എപ്പോഴും ഏകലക്ഷ്യോന്മുഖമാണ്. സ്വപ്നജീവിയാകട്ടെ, യാഥാർഥ്യത്തിന്റെ മുന്നിലാണ് പരിഭ്രമിക്കുന്നത്