കവിയുടെ പ്രാഥമികമായ ലക്ഷ്യം ആത്മാവിഷ്ക്കരണമാണ്. സമൂഹത്തിൽ പ്രശസ്തിയും സ്ഥാനവും നേടുന്നതിനുള്ള സമ്പ്രദായങ്ങൾക്ക് ആ യത്നത്തിൽ പങ്കുണ്ടാവുക സാധ്യമല്ല (കാവ്യരചനയ്ക്കു ശേഷം ആ യത്നത്തിന് സ്ഥാനമുണ്ടാകാം)