കാലഘട്ടത്തിന്റെ കാലാവസ്ഥയ്ക്ക് വിധേയനായ കവി എന്ന നിലയ്ക്ക് ചങ്ങമ്പുഴ സ്വപ്നങ്ങൾക്ക് പ്രാമുഖ്യം നൽകിയതിൽ അസാധാരണമായൊന്നുമില്ല. സ്വാഭാവികമാണതെന്നേ കരുതേണ്ടതുള്ളൂ