എഴുതുക, എഴുതിപ്പോവുക എന്നിങ്ങനെ രണ്ടവസ്ഥകൾ... കവിതയും സംഗീതവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന ബോധം... കവിതയ്ക്ക് സ്വപ്നവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന സങ്കല്പം...