അധ്യായം

കവിതാ ശില്പം

പദങ്ങളുടെ പ്രതീതി, പദസംഘടനാരീതി, വാങ്മയചിത്രങ്ങൾ -ഇവ മൂന്നും ചേർന്നാണ് കവിതയുടെ സൗന്ദര്യാത്മ കമായ മുഖത്തിന് രൂപം നൽകുന്നത്. 'നാം പൊതുവിൽ രൂപം എന്നു പറയുന്നതും ഈ മുഖത്തിനു തന്നെ'

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു