ചുറ്റുപാടുകളുടെ പ്രതിഫലനമാകുമ്പോഴല്ല, ചുറ്റുപാടുകളിൽ നിന്ന് കഴിവുള്ളിടത്തോളം മോചനം നേടുമ്പോഴാണ് ഏത് കവിതയും കൂടുതൽ ഗഹനവും ശാശ്വതശോഭ യാർന്നതുമാകുന്നത് കൈവഴികൾ