സെൻസിബിലിറ്റി - കലാസ്വാദനത്തിൽ ഇതിനു സവിശേഷമായ അർത്ഥമുണ്ട്. സൗന്ദര്യം - വർണ്ണത്തിന്റെയും നാ ദത്തിന്റെയും പദഘടനയുടെയും സൗന്ദര്യം - സ്വാഭാവികമായി സ്പർശിച്ചറിയാനുള്ള കഴിവാണത്.