അധ്യായം

വിമർശനത്തിലെ കരുത്ത്

ലോകസാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങളെയും അവയുടെ സ്വഭാവസവിശേഷതകളെയും കുറിച്ച് അനുവാചകരെ പരിചയപ്പെടുത്തുന്നതിനാണ് കേസരി മുഖ്യമായും മുതിരുന്നത്. സാഹിത്യപഞ്ചാനനനാകട്ടെ വിമർശനത്തിനായി തിരഞ്ഞെടുത്തത് സമകാലിക കൃതികളെയല്ല, മലയാളത്തിലെ ക്ലാസ്സിക്കുകളെയാണ്. മലയാളത്തിലെ ഗദ്യ കൃതികൾ മാത്രമല്ല, മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അന്യസാഹിത്യകൃതികൾ പോലും ആസ്വദിക്കുന്നതിൽ മാരാരുടെ അഭിരുചി വികാസം പ്രാപിച്ചിരുന്നു

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു