അധ്യായം

ഭാരതപര്യടനം

തനിക്കുള്ള അനർഘമായ രത്നം പോയാലും എതിരാളിക്ക് മൂലോച്ഛേദം വരുത്തിയേ നിൽക്കു എന്ന വാശിയായി വേരുറയ്ക്കുന്ന ആ 'പക, പക' എന്ന മനുഷ്യശാപം ഉണ്ടല്ലോ, അതിന്റെ പ്രതിനിധി അല്ലാതെ മറ്റൊന്നുമല്ല ഈ ചെകുത്താൻ. അതിനെ, അവനെ, എപ്പോഴും എവി ടെയും കരുതിയിരുന്നുകൊള്ളൂ എന്ന താക്കീതാണ്, അശ്വത്ഥാമാവിനെ ചിരഞ്ജീവിയും സർവവ്യാപിയുമായി കല്പിച്ചതിനർത്ഥം!

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു