അധ്യായം

നിരൂപണസാഹിത്യത്തിലെ ഫലവൃക്ഷം

കാവ്യമാണോ അല്ലയോ എന്ന് നിർണ്ണയിക്കുന്നതിൽ അത് എഴുതിയ ശൈലി പദ്യമോ ഗദ്യമോ എന്നതൊരു മാനദണ്ഡമേ അല്ല... മഹത്തായ ജീവിതത്തെ മഹത്തായ രീതിയിൽ ആഖ്യാനം ചെയ്യുന്ന ആധുനിക മഹാകാവ്യങ്ങൾ നോവലുകളത്രെ

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു