അധ്യായം

ഐ.എ റിച്ചാർഡ്സ്

കവിതയിലെ ഏതാനും വാക്കുകൾ വായനക്കാരന്റെ കണ്ണിൽ വന്നുവീഴുന്നതായിട്ടാണ് ആ ഡയഗ്രത്തിൽ ചിത്രീകരിക്കുന്നത്. അച്ചടിച്ച ആ വാക്കുകൾ കണ്ണിൽ പതിക്കുന്നതുമുതൽ അർത്ഥഗ്രഹണം വരെ അനുവാചകനിൽ സംഭവിക്കുന്ന സങ്കീർണമായ ആ ദ്രുതപ്രക്രിയ അനുക്രമമായ ആറു ഘട്ടങ്ങളിലായി അദ്ദേഹം വിവരിക്കുന്നു

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു