പ്രാദേശിക സംസ്കാരത്തിന്റെ സവിശേഷതകളായിരിക്കും ഒരു ഉത്തമകലാശില്പത്തിൽ ഊടുംപാവുമായി നിൽക്കുക . അതേസമയം തന്നെ, അതിന്റെ ഭാവമേഖല സാർവ്വജനീനമായ രസം കലർന്നതുമായിരിക്കും "