അധ്യായം

സിംബോളിസ്റ്റ് പ്രസ്ഥാനം

ആദ്യം ഈ പ്രസ്ഥാനത്തിനുണ്ടായിരുന്ന പേര് 'അധഃപതന പ്രസ്ഥാനം' എന്നായിരുന്നു. അധഃപതന കവികളെന്നർത്ഥം! അയുക്തികങ്ങളും അവ്യക്തങ്ങളും മായിക സ്വഭാവങ്ങളുള്ളവയുമായ അനുഭൂതികളുടെ അന്വേഷക രാണ് 'അധഃപതനക്കാർ'

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു