അധ്യായം

ക്ലാസിസ്സിസവും റൊമാന്റിസ്സിസവും

ക്ലാസ്സിസി സം സമുദായനിഷ്ഠവും, രൂപനിഷ്കർഷയുള്ളതും, ബുദ്ധിപ്രധാനവും, നിശ്ചയവുമാണ് (ധ്യാനനിമഗ്നം); റൊമാന്റിസിസമാകട്ടെ വ്യക്തിനിഷ്ഠവും, രൂപനിഷ് കർഷയില്ലാത്തതും, വികാര പ്രധാനവും, ചലനാത്മകവു മാണ് (വട്ടത്തിലോടുന്നത്)

സാനുമാഷ് പറയുന്നു
കവിതകള്‍
നാടകങ്ങള്‍
വായനക്കാര്‍ പറയുന്നു