പി. കെ. ബാലകൃഷ്ണൻ സമർത്ഥിക്കുന്നു - ആജന്മ ശാരീരിക വൈകൃതങ്ങൾ പോലെയാണ് അവരുടെ (പ്രതിഭാശാലികളുടെ)ജീവിതത്തിൽ അസദൃശമായ മേന്മ മാത്രമല്ല, അലംഘ്യമായ ഒരുതരം ആജന്മപരാധീനത കൂടിയാണ്