അധ്യായം
പൂക്കളും ഇലകളും കൊഴിഞ്ഞു പോകുന്നുവോ?
-വന്ധ്യതയുടെ ചാപല്യമാണ് ആത്മപ്രശംസയായി പ്രത്യ ക്ഷപ്പെടുന്നത്. നമ്മുടെ ചിന്താമണ്ഡലം എത്രമേൽ വ ന്ധ്യമായിട്ടുണ്ടെന്ന് സാംസ്കാരികനായകന്മാരുടെ ആത്മപ്രശംസകൾ വെളിപ്പെടുത്തുന്നു. ഈ ദുരവസ്ഥ സൃഷ്ടി ക്കുന്നതിലും നിലനിർത്തുന്നതിലും പത്രങ്ങൾക്ക് വലിയ പങ്കുണ്ട്